|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

18 കോടിയുടെ ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 15th September 2017 | Posted By: fsq

 

കൊല്‍ക്കത്ത : വ്യാജ കമ്പനികളുടെ മറവില്‍ ചൈനയില്‍ നിന്ന് 18 കോടിയുടെ ബ്രാന്‍ഡഡ് ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവ കടത്തിയ നാലുപേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് അറസ്റ്റ് ചെയ്തത്. കടത്തിക്കൊണ്ടുവന്ന സാധനങ്ങള്‍ ഡിആര്‍ഐ കണ്ടുകെട്ടിയിട്ടുണ്ട്.മൊത്ത വിലസൂചികയില്‍ വന്‍ വര്‍ധനന്യൂഡല്‍ഹി: മൊത്തവിലസൂചിക 3.24 ശതമാനമായി ഉയര്‍ന്നു. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന തോതാണ് ആഗസ്തില്‍ രേഖപ്പെടുത്തിയത്. ഉള്ളി, പച്ചക്കറികള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് വിലപ്പെരുപ്പത്തിന് കാരണമായത്. മൊത്തം സൂചികയുടെ അടിസ്ഥാനത്തിലുള്ള നാണയപ്പെരുപ്പം 2017 ജൂലൈയില്‍ 1.88 ശതമാനവും 2016 ആഗസ്തില്‍ 1.09 ശതമാനവുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss