|    Aug 21 Mon, 2017 6:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

18ലെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബസ് ഓപറേറ്റഴ്‌സ് അസോസിയേഷന്‍

Published : 5th August 2017 | Posted By: fsq

 

കൊച്ചി: ഈ മാസം 18നു നടക്കുന്ന സ്വകാര്യ ബസ് സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള സംസ്ഥാന ബസ് ഓപറേറ്റഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, സപ്തംബര്‍ 14 മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോവുമെന്നും സംഘടന അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക