17 സ്കൂളുകള്‍ക്ക് ശൗചാലയം നിര്‍മിക്കാന്‍ 50 ലക്ഷം
BY Sumeera SMR26 Nov 2015 4:36 AM GMT
Sumeera SMR26 Nov 2015 4:36 AM GMT
കണ്ണൂര്‍: ജില്ലയിലെ 17 സ്കൂളുകള്‍ക്ക് ശൗചാലയം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു. പി കെ ശ്രീമതി എംപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കൊച്ചിന് ഷിപ് യാര്‍ഡ് സിഎസ്ആര്‍ ഫണ്ടില്‍നിന്നു തുക അനുവദിച്ചത്. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെയും ഡിഡിഇമാരുടെയും യോഗം ഡിസംബറില്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചിറക്കല്‍ രാജാസ് എച്ച്എസ്എസ്, കേളകം സെന്റ് തോമസ് എച്ച്എസ്എസ്, മൊറാഴ സെന്‍ട്രല്‍ എയുപി സ്കൂള്‍, വെള്ളൂന്നി പ്രോവിഡന്‍സ് എല്‍പി സ്കൂള്‍, കേളകം മഞ്ഞളാംപുറം യുപി സ്കൂള്‍, കാലിക്കടവ് ഗവ. എച്ച്എസ്, പാച്ചേനി ഗവ. എച്ച്എസ്, ചെറിയൂര് ഗവ. എച്ച്എസ്, കുറ്റ്യേരി ഗവ. എച്ച്എസ്, പെരിങ്കേരി ഗവ. എച്ച്എസ്, രയരോം ഗവ. ഹൈസ്കൂള്‍, തടിക്കടവ് ഗവ. ഹൈസ്കൂള്‍, തവിടിശ്ശേരി ഗവ. എച്ച്എസ്, കാര്‍ത്തികപുരം ഗവ. ഹൈസ്കൂള്‍, മയ്യില്‍ ഐഎംഎന്‍എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എടയന്നൂര്‍ വൊക്കേഷനല്‍ എച്ച്എസ്എസ്, മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയ്ക്കാണ് ശൗചാലയം പണിയാ ന് ഫണ്ട് അനുവദിച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT