17കാരിയെ പീഡിപ്പിച്ചു കൊന്നു

അലിഗഡ്: 17കാരിയെ അജ്ഞാതര്‍ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. സ്‌കൂളിലേക്കു പോവുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊല്ലുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. സംഭവം അന്വേഷിക്കാനെത്തിയ പോലിസുകാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. അജ്ഞാതരായ നാലു യുവാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it