Flash News

16 മുതല്‍ പെട്രോള്‍ വില ദിവസവും മാറും



ന്യൂഡല്‍ഹി: ഈ മാസം 16 മുതല്‍ പെട്രോള്‍ വില ഓരോ ദിവസവും മാറും. രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ പോവുന്നത്. മെയ് ഒന്ന് മുതലാണ് പൈലറ്റ് പദ്ധതി നടപ്പാക്കിയത്. നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയ്ക്ക് അനുസൃതമായി രണ്ടാഴ്ചയിലൊരിക്കലാണ് പെട്രോള്‍വിലയില്‍ മാറ്റം വരുത്തിയിരുന്നത്. എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
Next Story

RELATED STORIES

Share it