16കാരിയുടെ കൊലപാതകം: ഇസ്രായേലുകാരന് ജീവപര്യന്തം

ജെറുസലേം: സ്വവര്‍ഗാനുരാഗികളുടെ സ്വാഭിമാന ഘോഷയാത്രയില്‍ പങ്കെടുത്ത 16കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രായേല്‍ സ്വദേശിക്ക് ജീവപര്യന്തം തടവ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കൊലപാതകം നടന്നത്. യിഷായ് ഷിലിഷെലിനാണ് ഇസ്രായേല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it