Flash News

16കാരിയെ പീഡിപ്പിച്ചു: പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍

16കാരിയെ പീഡിപ്പിച്ചു: പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍
X
ഇടുക്കി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവായ ഗോമതിയുടെ മകന്‍ അറസ്റ്റില്‍. ദേവികുളം ഒഡികെ ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22)ആണ് അറസ്റ്റിലായത്. കൗണ്‍സിലിങ് നല്‍കുന്നതിനിടെയാണ് വിവരം പുറത്തറിയുന്നത്.




സംഭവത്തെക്കുറിച്ച് പോലിസ്:
പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലാണെന്ന് അറിഞ്ഞ കുടുംബം പെണ്‍കുട്ടിയെ മാറ്റിപാര്‍പ്പിച്ചു. തുടര്‍ന്ന്
മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലങിന് എത്തിക്കിക്കുകയായിരുന്നു.
കൗണ്‍സിലിങ് സെന്ററില്‍നിന്നും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നാലു മാസം ഗര്‍ഭിണിയാണ്.
Next Story

RELATED STORIES

Share it