Flash News

1500 സകൂളുകള്‍ പൂട്ടാന്‍ നിര്‍ദേശം

1500 സകൂളുകള്‍ പൂട്ടാന്‍ നിര്‍ദേശം
X


തിരുവനന്തപുരം : സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ നിര്‍ദേശം. 1500 സ്‌കൂളുകള്‍ പൂട്ടാനാണ് നിര്‍ദേശം. വിദ്യാഭ്യാസ ഗുണനിലവാരസമിതി നിര്‍ദേശിച്ചതനുസരിച്ച് ഇന്നു ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  തീരുമാനമെടുത്തത്.





Next Story

RELATED STORIES

Share it