|    Oct 18 Wed, 2017 1:04 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പൂച്ചയെ പിന്തുടര്‍ന്ന 3 കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു

Published : 24th November 2016 | Posted By: G.A.G

well-new

അല്‍ അയിന്‍:   വീടിന് സമീപം കളിച്ച് കൊണ്ടിരിക്കുന്ന 3 കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കിണറ്റില്‍ വീണ്  മരിച്ചു. പരിക്കേറ്റ ഒരു കുട്ടിയെ സിവില്‍ ഡിഫന്‍സ് സംഘം  രക്ഷപ്പെടുത്തി. നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയടക്കം 3 സ്വദേശി കുട്ടികളാണ് മരിച്ചത്. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ ഒരു പൂച്ചയെ പിന്തുര്‍ന്ന് ഓടിയപ്പോള്‍ കിണറ് മറച്ച പ്ലൈബോര്‍ഡ് തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചത്. രണ്ട് കുടുംബത്തിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക