14 കാരിയെ പീഡിപ്പിച്ച ശേഷം വീട്ടില്‍ കൊണ്ടുവിട്ടു മുങ്ങിയ പ്രതി പിടിയില്‍
BY Sumeera SMR6 May 2016 3:18 AM GMT
Sumeera SMR6 May 2016 3:18 AM GMT
വെള്ളറട (തിരുവനന്തപുരം): 14കാരിയെ പീഡിപ്പിച്ചശേഷം വീട്ടില്‍ കൊണ്ട് വിട്ടു മുങ്ങിയയാളെ പോലിസ് പിടികൂടി. ആര്യന്‍കോട് പോലിസ് പരിധിയിലാണ് സംഭവം. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
14കാരിയെ കടത്തിക്കൊണ്ടുപോയി വീട്ടില്‍ പാര്‍പ്പിച്ച് രണ്ടുദിവസം പീഡിപ്പിക്കുയും പിന്നീട് യുവാവും മാതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടശേഷം മുങ്ങുകയുമായിരുന്നു. മൈച്ചന് സ്വദേശി ഷൈന്‍ രാജ്(21)ആണ് പിടിയിലായത്. ഇയാള്‍ പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്കി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം നിര്‍ഭയയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആര്യന്‍കോട് എസ്ഐ നിയാസും വെള്ളറട സിഐ രവീന്ദ്രനും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT