14കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്നു
BY Sumeera SMR24 Oct 2015 3:16 AM GMT
Sumeera SMR24 Oct 2015 3:16 AM GMT
സോനിപത്: ഹരിയാനയില്‍ 14 വയസ്സുള്ള ബാലികയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അടങ്ങിയ അഞ്ചംഗസംഘം കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. പ്രവീണ്‍, നിധിന്, ദീപക്, കരണ്‍, സന്ദീപ് എന്നിവരാണ് കൊലയാളികളെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ദസ്റ ആഘോഷം കഴിഞ്ഞ് സഹോദരനോടൊപ്പം വരികയായിരുന്ന പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം അറ്റെര്ണ ഗ്രാമത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT