14കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്നു

സോനിപത്: ഹരിയാനയില്‍ 14 വയസ്സുള്ള ബാലികയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അടങ്ങിയ അഞ്ചംഗസംഘം കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. പ്രവീണ്‍, നിധിന്‍, ദീപക്, കരണ്‍, സന്ദീപ് എന്നിവരാണ് കൊലയാളികളെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ദസ്‌റ ആഘോഷം കഴിഞ്ഞ് സഹോദരനോടൊപ്പം വരികയായിരുന്ന പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം അറ്റെര്‍ണ ഗ്രാമത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it