|    Apr 25 Tue, 2017 3:55 pm
FLASH NEWS

ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ താരം ഇടിച്ചുകൊന്നു

Published : 9th November 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: ഫുട്‌ബോള്‍ കളത്തില്‍ വീണ്ടും ചോരക്കറ. ഫുട്‌ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ച് കളിക്കിടെ ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറിയെ താരം ഇടിച്ചുകൊന്നു. മെക്‌സിക്കോയി ല്‍ നടന്ന ലീഗ് മല്‍സരത്തിനിടെയായിരുന്നു സംഭവം.
റൂബെന്‍ റിവേറ വാസ്‌ക്വസ് എന്ന കളിക്കാരനാണ് തനിക്കെതിരേ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറി വിക്ടര്‍ ട്രെജോയെ തലകൊണ്ട് ഇടിച്ചിട്ടത്. കുറച്ചു കഴിഞ്ഞിട്ടും റഫറി എഴുന്നേല്‍ക്കാതിരുന്നതോടെ മെഡിക്കല്‍ സംഘമെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതായി വ്യക്തമായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day