|    Feb 24 Sat, 2018 10:04 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ജയം

Published : 3rd November 2016 | Posted By: SMR

ഖൗത്താന്‍(മലേസ്യ): ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂ ര്‍ണമെന്റിലെ മൂന്നാം പൂള്‍ ഘട്ട മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ജയം. മലേസ്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.
ഇന്ത്യക്കായി പൂനം റാണിയും രജനിയും ഗോളുകള്‍ നേടി. ജയത്തോടെ കൊറിയയും ചൈനയും ജപ്പാനും മലേസ്യയും ഉള്‍പ്പെടുന്ന പൂളില്‍ ഇന്ത്യ ഒന്നാമതെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss