|    Jul 22 Sun, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

130 റോഹിന്‍ഗ്യകളുമായി ബോട്ട് മുങ്ങിയതായി റിപോര്‍ട്ട്

Published : 29th September 2017 | Posted By: fsq

 

ജനീവ: മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാര്‍ഥി ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയതായി റിപോര്‍ട്ട്. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനാണ് (ഐഒഎം) ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തില്‍ 8 കുട്ടികളുടേതടക്കം 15 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഐഒഎം അറിയച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss