Flash News

13.28 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു



ന്യൂഡല്‍ഹി: രാജ്യത്തെ 13.28 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി അധികൃതര്‍. രാജ്യത്തെ 33 കോടി പാന്‍ കാര്‍ഡുകളുടെ 39.5 ശതമാനം വരുമിത്. ആദായ നികുതി തിരിച്ചടവിനായി പാന്‍ കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന കഴിഞ്ഞ ജൂലൈ ഒന്നുമുതലാണ് കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.
Next Story

RELATED STORIES

Share it