13 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

മംഗളൂരു: ആഴക്കടലില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് കടലില്‍ കുടുങ്ങിയ 13 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് ഉഡുപ്പിക്കടുത്ത് ആഴക്കടലില്‍ ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞത്. തമിഴ്‌നാട് സ്വദേശികളായ 13 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപ്പെടുത്തിയത്
Next Story

RELATED STORIES

Share it