|    Oct 15 Mon, 2018 5:06 pm
FLASH NEWS
Home   >  National   >  

13കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിം കോടതിയുടെ അനുമതി

Published : 6th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: മാനഭംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിം കോടതിയുടെ അനുമതി. കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തിയ ശേഷമാണ് നടപടി. 31 ആഴ്ച്ച പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നിലവില്‍ 20 ആഴ്ച്ചയിലധികം പ്രായമുള്ള ഭ്രൂണം നീക്കാന്‍ അനുമതിയില്ല. ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss