|    Jul 21 Fri, 2017 4:29 pm
FLASH NEWS

13കാരന്‍ കാറോടിച്ചു; പിതാവിനെതിരേ കേസ്

Published : 13th October 2016 | Posted By: Abbasali tf

വിദ്യാനഗര്‍: 13കാരന് കാറോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ വിദ്യാനഗര്‍ പോലിസ് കേസെടുത്തു. മുളിയാര്‍ കെട്ടുംകല്ലിലെ അബ്ദുര്‍ റഹ്്മാനെതിരെയാണ് കേസ്. 13കാരനോടിച്ച കെഎല്‍ 14 ജെ 816 നമ്പര്‍ ആള്‍ട്ടോ 800 കാര്‍ ഇന്നലെ എടനീരില്‍ വച്ച് വിദ്യാനഗര്‍ പോലിസ് നടത്തിയ വാഹന പരിശോധനക്കിടെ പിടിച്ചിരുന്നു. തുടര്‍ന്നാണ് ആര്‍സി ഉടമ കൂടിയായ അബ്ദുര്‍ റഹ്്മാനെതിരെ കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക