|    Nov 18 Sat, 2017 4:38 am
Home   >  Todays Paper  >  Page 5  >  

1,27,546 റേഷന്‍കാര്‍ഡുകള്‍ അനര്‍ഹം

Published : 9th August 2017 | Posted By: fsq

 

മുന്‍ഗണനാ വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡുകളില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍. വകുപ്പുതല അന്വേഷണത്തില്‍ നിലവില്‍ 1,27,546 കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.   റേഷന്‍ കാര്‍ഡുകളുടെ ഡേറ്റാബേസില്‍ ആധാര്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.  ഏകദേശം 90 ശതമാനം ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതിനകം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ കൃത്രിമ കാര്‍ഡുകള്‍ കണ്ടെത്തി ഒഴിവാക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക