|    Mar 25 Sat, 2017 3:28 am
FLASH NEWS

120 അംഗ ടീമുമായി മെക്‌സിക്കോ വരുന്നു

Published : 16th July 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: റിയോ 2016 ഒളിംപിക്‌സില്‍ മെക്‌സികോയെ പ്രതിനിധീകരിച്ച് 120 അത്‌ലറ്റുകള്‍ മല്‍സരത്തിനിറങ്ങും. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മല്‍സരത്തിനിറങ്ങുന്ന താരങ്ങള്‍ മികച്ച നേട്ടമുണ്ടാക്കമെന്ന് പട്ടിക പുറത്തിറക്കി മെക്‌സിക്കന്‍ ഒളിംപിക്‌സ് കമ്മറ്റി പ്രസിഡന്റ് കാര്‍ലോസ് പഡില്ല പ്രതികരിച്ചു.
ഇതാദ്യമായാണ് ഇത്രയും താരങ്ങള്‍ ഉള്‍പ്പെടുന്ന സംഘവുമായി മെക്‌സിക്കോ ഒളിംപിക്‌സിനിറങ്ങുനത്. ലോകോത്ത ര പരിശീലനം നേടിയ താരങ്ങള്‍ നേടുന്ന മെഡലുകളുടെ എണ്ണം മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക