12 സീറ്റ് ചോദിച്ച് കെപിസിസിക്ക് വയലാര്‍ രവിയുടെ കത്ത്
BY sdq Kappan17 March 2016 4:36 AM GMT
X
sdq Kappan17 March 2016 4:36 AM GMT
തിരുവനന്തപുരം: തന്റെ അനുയായികള്‍ക്ക് സീറ്റ് ചോദിച്ച് കെപിസിസിക്ക് മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ കത്ത്. 12 സീറ്റ് വേണമെന്ന് വയലാര്‍ രവി കത്തില്‍ ആവശ്യപ്പെട്ടു. ചേര്‍ത്തല, പെരുമ്പാവൂര്‍, ചാത്തന്നൂര്‍, അരൂര്‍, വടക്കാഞ്ചേരി, വാമനപുരം, വൈപ്പിന്‍, കണ്ണൂര്‍, മലമ്പുഴ, മാവേലിക്കര സീറ്റുകളും ഘടകകക്ഷികള്‍ വിട്ടുനല്‍കുകയാണെങ്കില്‍ കുട്ടനാട്, ഏറ്റുമാനൂര്‍ സീറ്റുകളും നല്‍കണമെന്നാണ് ആവശ്യം.
എം കെ ജിനദേവ്(ചേര്‍ത്തല), മാത്യു കുഴല്നാടന് (പെരുമ്പാവൂര്‍), നെടുങ്കോളം രഘു(ചാത്തന്നൂര്‍), എം കെ അബ്ദുല്‍ ഗഫൂര്‍ ഹാജി (അരൂര്‍), സി എസ് ശ്രീനിവാസ്(വടക്കാഞ്ചേരി), പി സൊണാള്‍ജ്(വാമനപുരം), ടി ജി സുനില്‍(വൈപ്പിന്‍), കെ പ്രമോദ് (കണ്ണൂര്‍), എ സുമേഷ് (മലമ്പുഴ), എ വിശാലാക്ഷി (മാവേലിക്കര), അനില്‍ ബോസ് (കുട്ടനാട്), ജി ഗോപകുമാര്‍ (എറ്റുമാനൂര്‍) എന്നിവരുടെ പേരുകളും കെപിസിസിക്ക് സമര്‍പ്പിച്ചു.
[related]
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT