Flash News

12കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു



ബറേലി: ഉത്തര്‍പ്രദേശില്‍ 12 വയസ്സായ പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണ്. വീട്ടുമുറ്റത്ത് ഉറങ്ങുകയായിരുന്ന കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം അജ്ഞാതനായ യുവാവ് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it