|    Aug 21 Mon, 2017 10:20 am
Home   >  Todays Paper  >  Page 1  >  

11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ റദ്ദാക്കി

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ സര്‍ക്കാര്‍ അസാധുവാക്കി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നിരവധി പേര്‍ പാന്‍കാര്‍ഡ് എടുത്തെന്ന  വിവരത്തെ തുടര്‍ന്നാണ്  നടപടി. കഴിഞ്ഞമാസം 27ഓടെയാണ് ഇത്രയും പാന്‍കാര്‍ഡുകള്‍ അസാധുവാക്കിയത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒന്നിലധികം പാന്‍കാര്‍ഡുകള്‍ ലഭ്യമാവില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക