|    Mar 30 Thu, 2017 12:28 pm
FLASH NEWS

മണിപ്പൂരില്‍ ഇരട്ട സ്‌ഫോടനം; ബാലികയ്ക്കു പരിക്ക്‌

Published : 11th August 2016 | Posted By: SMR

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ബിഎസ്എഫ് ക്യാംപിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ഏഴു വയസ്സുകാരിക്കു പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ മണിപ്പൂര്‍ സര്‍വകലാശാലയ്ക്കടുത്താണു രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഏഴു വയസ്സുകാരിക്കാണ് പരിക്കേറ്റത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സുരക്ഷ വര്‍ധിപ്പിക്കുന്നതിനിടയിലാണ് സ്‌ഫോടനം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day