104നെ 111 ആക്കാനാണ് ഗവര്‍ണര്‍ യെദ്യൂരപ്പക്ക് 15 ദിവസം അനുവദിച്ചത്- ചിദംബരം

104നെ 111 ആക്കാനാണ് ഗവര്‍ണര്‍ യെദ്യൂരപ്പക്ക് 15 ദിവസം അനുവദിച്ചത്- ചിദംബരം
X
ന്യൂഡല്‍ഹി:  കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് 104 എന്ന സംഖ്യ 111 ആക്കാനാണ് 15 ദിവസമെന്ന സമയപരിധി നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബംരം. ബിജെപിയുടെകുതിരക്കച്ചവടത്തിന് ഗവര്‍ണറും കൂട്ടു നില്‍ക്കുകയാണ്.



വ്യക്തമായ ഭൂരിപക്ഷമുള്ള ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടി അപകടകരമാണെന്നും ചിദംബരം പറഞ്ഞു.
Next Story

RELATED STORIES

Share it