102 ആംബുലന്‍സ് സേവനം വിപുലീകരിക്കുന്നു
BY Sumeera SMR27 Feb 2016 4:24 AM GMT
Sumeera SMR27 Feb 2016 4:24 AM GMT
കണ്ണൂര്‍: 102 ആംബുലന്‍സ് സര്‍വീസ് ജില്ലയില്‍ വ്യാപിപ്പിക്കുന്നു. ഏയ്ഞ്ചല്സിനു കീഴില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 102 ആംബുലന്‍സുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കും. ആംബുലന്‍സ് സേവനം കാര്യക്ഷമമാക്കാനും ടോള്‍ഫ്രീ നമ്പര്‍ ജനകീയമാക്കാനുമായി വിവിധ പ്രചാരണ പരിപാടികള്‍ നടത്തും. ജില്ലയില്‍ എവിടെ നിന്നും 102 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ജിപിഎസ് സംവിധാനം വഴി ഏറ്റവും അടുത്തുള്ള ആംബുലന്‍സ് സ്ഥലത്തെത്തും. വാര്‍ത്താസമ്മേളനത്തില്‍ ഏയ്ഞ്ചല്‍സ് ജില്ലാ ചെയര്മാന് കലക്ടര്‍ പി ബാലകിരണ്‍, സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടര്‍(മെഡിക്കല്‍) ഡോ. സു ല്ഫിക്കര് അലി, ജില്ലാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി ഷാഹിന്‍, പി നാരായ ണന്, രജിത്ത് രാജരത്നം പങ്കെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT