|    Jul 26 Wed, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

1000 കോടി ഡോളര്‍ സ്വത്തിന് ഉടമയെന്ന് ട്രംപ്

Published : 20th May 2016 | Posted By: SMR

വാഷിങ്ടണ്‍: 1000 കോടി ഡോളര്‍ മതിപ്പുള്ള സ്വത്തിനുടമയാണെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം തവണയാണ് ട്രംപ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനുമുന്നില്‍ സാമ്പത്തിക വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴായിരുന്നു ട്രംപ് ആദ്യ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക