Flash News

100 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സേവനം

100 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സേവനം
X
wifi-medium-signal-symbol_318-50381ന്യൂഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ വര്‍ഷം വൈ-ഫൈ സേവനം ആരംഭിക്കുമെന്ന് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം. അടുത്തുള്ള വര്‍ഷം  ഇതു 400 സ്റ്റേഷനുകളിലേക്ക കൂടി വ്യാപിപ്പിക്കും.  ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ടിക്കറ്റിംഗ്, പരാതി പരിഗണിക്കല്‍ എന്നിവയ്ക്കായി രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആവിഷ്‌ക്കരിക്കും.

[related]
Next Story

RELATED STORIES

Share it