|    Nov 17 Sat, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

10 വര്‍ഷത്തിനിടെ ഹൈക്കോടതികളില്‍ നിന്നു കാണാതായത് 149 ഫയലുകള്‍

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിന്നു കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാണാതായത് 149 കേസ് ഫയലുകള്‍. കേന്ദ്ര നിയമ മന്ത്രാലയം പാര്‍ലമെന്റില്‍ പുറത്തുവിട്ട കണക്കുകളാണിത്.
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കാണാതായത്, 106 എണ്ണം. ഹൈക്കോടതികളില്‍ രാജസ്ഥാന്‍ 31, ഛത്തീസ്ഗഡ് 12, അലഹബാദ് ഒന്ന് എന്നിങ്ങനെയാണ് കാണാതായ ഫയലുകളുടെ കണക്ക്. എന്നാല്‍ ഏതൊക്കെ കേസുകളുമായി ബന്ധപ്പെട്ട ഫയലുകളാണു കാണാതായതെന്നോ, അവയിലെ ഉള്ളടക്കത്തെക്കുറിച്ചോ നിയമമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss