|    May 29 Mon, 2017 11:36 am
FLASH NEWS

10 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

തളിപ്പറമ്പ്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. ആലക്കോട് കാവുംകുടി സ്വദേശി ചപ്പിലി അനൂപാ(27)ണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11  ഓടെ ടെ കാവുംകുടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സി സി രാജന്‍, എബി തോമസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി കെ രാജീവ്, ഉല്ലാസ് ജോസ്, കെ ജി മുരളീദാസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day