10% സീറ്റില്‍ ബി.ജെ.പിക്ക് വോട്ടര്‍മാര്‍ ഇല്ല: വി മുരളീധരന്
BY swapna en2 Nov 2015 7:39 AM GMT
swapna en2 Nov 2015 7:39 AM GMT
തൃശ്ശൂര്‍:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം സീറ്റില്‍ ബി.ജെ.പിക്ക് പ്രവര്‍ത്തകരോ വോട്ടര്‍മാരോ ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിന്റെ നിലപാട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സഹകരിക്കുന്ന മറ്റു കക്ഷികളും കൂടി 19,000 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. 2,000 സീറ്റുകളില്‍ മല്‍സരിക്കുന്നത് സ്ഥാനാര്‍ത്ഥികളാകാനോ പിന്തുണയ്ക്കാനോ നാമനിര്‍ദ്ദേശം ചെയ്യാനോ ആളുകള്‍ ഇല്ലാത്തതിനാലാണ്. ഈ സീറ്റുകളില്‍ പാര്‍ട്ടിക്ക്് ഒറ്റ വോട്ടര്‍മാര്‍ പോലും ഇല്ലാത്തതിനാല്‍ ആരെ പിന്തുണയ്ക്കുമെന്ന് പ്രശ്നമില്ല. ബി.ജെ.പി പ്രസിഡന്റ് പദത്തില്‍ മൂന്നാം ഊഴത്തിന് താനില്ല. പശു ഇറച്ചി തിന്നുന്നവരുടെ വോട്ട് വേണ്ടെന്ന് പറയാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT