Flash News

10 ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് കാനഡ



ഒട്ടോവ: 2020ഓടെ 10 ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയയ്ത് കാനഡ. അടുത്ത മൂന്നു വര്‍ഷം സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തും. 2018ല്‍ 31,0000ഉം 19ല്‍ 33,0000ഉം 20ല്‍ 34,0000ഉം അഭയാര്‍ഥികളെ കാനഡ സ്വീകരിക്കും. ഈ വര്‍ഷം കാനഡ മുന്ന് ലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it