10 കാരുണ്യ ഫാര്‍മസികള്‍കൂടി ഉടന്‍ തുടങ്ങും: ആരോഗ്യമന്ത്രി
BY Sumeera SMR15 Jan 2016 4:45 AM GMT
Sumeera SMR15 Jan 2016 4:45 AM GMT
തിരുവനന്തപുരം: പൊതുവിപണിയിലേതിനേക്കാള്‍ 10 മുതല്‍ 93 ശതമാനംവരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക്, എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് 10 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിനു കീഴില്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നടത്തുന്ന സംസ്ഥാനത്തെ 40ാമത്തെ കാരുണ്യ ഫാര്‍മസി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയതുറ, ഫോര്‍ട്ട്, നെടുമങ്ങാട്, കടയ്ക്കല്‍, പുനലൂര്‍, പത്തനംതിട്ട, ചേര്‍ത്തല, ചങ്ങനാശ്ശേരി, കളമശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലാണു പുതിയ ഫാര്‍മസികള്‍ ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT