|    Nov 20 Tue, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

10ാം ക്ലാസുകാരി കൊല്ലപ്പെട്ട നിലയില്‍

Published : 4th August 2018 | Posted By: kasim kzm

മാല്‍ക്കന്‍ഗിരി/ഒഡീഷ: സ്‌കൂള്‍ ഹോസ്റ്റലില്‍ 10ാംക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ സിക്കപാളിയിലാണു സംഭവം. 15 വയസ്സുള്ള ബന്‍ദന സര്‍ക്കാരിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാത്രി ഹോസ്റ്റലിലെ കംപ്യൂട്ടര്‍ റൂമില്‍ ഇടതുകൈയില്‍ മുറിവുകളോടെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. രാത്രിഭക്ഷണത്തിന് ശേഷം വിദ്യാര്‍ഥികള്‍ മുറിയിലേക്ക് പോയെങ്കിലും ബന്‍ദന മുറിയിലെത്തിയിരുന്നില്ല. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss