|    Dec 3 Sat, 2016 10:09 am
FLASH NEWS

ഹോക്കി ലോകകപ്പ്: പാകിസ്താനെ പങ്കെടുപ്പിക്കില്ല

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്നും പാകിസ്താനെ ഒഴിവാക്കി. പാകിസ്താന്‍ പുരുഷ ടീം മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി തേടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാകിസ്താനെ പങ്കെടുപ്പിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. പാകിസ്താന് പകരം മലേസ്യയുടെ പുരുഷ ടീം മല്‍സരത്തില്‍ പങ്കെടുക്കും. ഡിസംബര്‍ എട്ടു മുതല്‍ 18 വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day