|    Dec 3 Sat, 2016 7:06 pm
FLASH NEWS

ഹോക്കി ഇന്ത്യ ലീഗ് ജനുവരി 21ന്

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹോക്കി ഇന്ത്യ പ്രീമിയല്‍ ലീഗ് അഞ്ചാമത് എഡിഷന്‍ 2017 ജനുവരി 21 ന് ആരംഭിക്കും. ഫെബ്രുവരി 26  വരേയാണ് മല്‍സരം. മുംബൈയില്‍ നടക്കുന്ന ഉദ്ഘാടനമല്‍സരത്തില്‍ ദബാങ്ങ് – മുംബൈ മുന്‍ചാംപ്യന്‍മാരായ റാഞ്ചി റെയ്‌സിനെ നേരിടും. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിനു ശേഷമായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ചണ്ഡീഗണ്ടിലെ ജെയ്പീ പഞ്ചാബ് വാരിയേര്‍സിന്റെ ങോം ഗ്രൗണ്ടിലായിരിക്കും സെമി- ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day