|    Dec 11 Sun, 2016 9:40 am

ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് സൈനികര്‍ മരിച്ചു

Published : 30th November 2016 | Posted By: mi.ptk

helicopter

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സുഖ്‌നയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരു ജൂനിയര്‍  ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30ഓടെയായിരുന്നു അപകടം. ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നത്. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക