|    Dec 10 Sat, 2016 12:24 pm

സൗജന്യ എടിഎം സേവനത്തിനുള്ള നിബന്ധനകള്‍ ഒഴിവാക്കി

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എടിഎം സേവനത്തിനുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് ഒഴിവാക്കി. ഇതുപ്രകാരം ഡിസംബര്‍ 30 വരെ എടിഎം സേവനത്തിന് ബാങ്കുകള്‍ക്ക് പണം ഈടാക്കാനാവില്ല. സൗജന്യമായ എടിഎം സേവനങ്ങളുടെ എണ്ണം നിജപ്പെടുത്തരുതെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day