|    Dec 8 Thu, 2016 7:31 am
FLASH NEWS

സ്വര്‍ണനാണയത്തിന്റെ എക്‌സൈസ് തീരുവ നീക്കി

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ബ്രാന്‍ഡ് നാമമുള്ള സ്വര്‍ണനാണയത്തിന്റെ ഒരു ശതമാനം എക്‌സൈസ് തീരുവ നീക്കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഒരു ശതമാനം എക്‌സൈസ് തീരുവ നീക്കിയതായി അറിയിച്ചത്. 2011 മുതലാണ് സ്വര്‍ണനാണയത്തിന്‍മേലുള്ള ഒരു ശതമാനം എക്‌സൈസ് തീരുവ ചുമത്തിയിരുന്നത്. ബ്രാന്‍ഡ് നാമം രേഖപ്പെടുത്തിയ 99.5 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണനാണയ വില കുറയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day