|    Dec 5 Mon, 2016 7:52 am

സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: ആര്‍എംപി

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികള്‍ മരണപ്പെട്ടതു സംബന്ധിച്ച പോലിസ് ഭാഷ്യം സംശയാസ്പദമാണെന്നും അത് സംബന്ധിച്ച മുഴുവന്‍ വസ്തുതകളും വെളിപ്പെടുത്തണമെന്നും ആര്‍എംപി സംസ്ഥാന കമ്മിറ്റി.
നിലമ്പൂര്‍ സംഭവം സംബന്ധിച്ച വിശദീകരണങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ് .  കെ കരുണാകരന്‍ നടത്തിയ നക്‌സലൈറ്റ് വേട്ടയുടെ പാത ഇടതുപക്ഷത്തിന്റെ പേരില്‍ പിന്തുടരുന്നത് ഹീനമായ നടപടിയാണെന്ന് ആര്‍എംപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day