|    Dec 8 Thu, 2016 9:31 pm
FLASH NEWS

സോളാര്‍ കേസ്: ഹരജിയില്‍ ഇന്ന് വിധി പറയും

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുടെയും സോളാര്‍ കമ്മീഷനില്‍ നല്‍കിയ നിരവധി പേരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് ഹരജി ഫയല്‍ ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day