|    Dec 6 Tue, 2016 2:11 am
FLASH NEWS

സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം

Published : 28th October 2016 | Posted By: mi.ptk

nilamel-fire-2

കൊല്ലം: നിലമേല്‍ ജങ്ഷനിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.  ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ കടകളിലേക്ക് തീ പടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

nilamel-fire

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,506 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day