|    Dec 3 Sat, 2016 7:52 am
FLASH NEWS

സീനിയര്‍ ബാസ്‌കറ്റ് ബോള്‍: തൃശൂരും, കോഴിക്കോടും ജയിച്ചു

Published : 24th November 2016 | Posted By: SMR

മഞ്ചേരി: സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ എറണാംകുളത്തേയും (47-41) മലപ്പുറം ഇടുക്കിയേയും (69-57) കോഴിക്കോട് ആലപ്പുഴയേയും (78-54) കണ്ണൂര്‍ കൊല്ലത്തേയും (68- 55)തൃശ്ശൂര്‍ കാസര്‍കോടിനേയും (50-22) കീഴടക്കി.
വനിതകളില്‍ കോഴിക്കോട് വയനാടിനേയും (51-10)തിരുവനന്തപുരം കണ്ണൂരിനേയും (40-17) കൊല്ലം പാലക്കാടിനേയും (63- 61) തൃശ്ശുര്‍ ആലപ്പുഴയേയും(37-18), കൊല്ലം വയനാടിനേയും (46- 37) ആലപ്പുഴ കാസര്‍കോഡിനേയും (33-15) കോട്ടയം വയനാടിനേയും (41-17) തോ ല്‍പിച്ചു.
ലീഗ് മല്‍സരങ്ങള്‍ ഇന്ന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day