|    Dec 6 Tue, 2016 2:11 am
FLASH NEWS

സീഡ് ഫാം അഴിമതി: കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: തൃശൂര്‍ പാണഞ്ചേരിയിലെ സ്റ്റേറ്റ് സീഡ് ഫാം നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സീഡ് ഫാമിന്റെ ചുമതല വഹിച്ചിരുന്ന ജോളി ജോസഫിനെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തുന്നതിന്  കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day