|    Dec 11 Sun, 2016 3:51 am

സിബിഎസ്ഇ കലോല്‍സവ കോഴവിവാദം; വിധികര്‍ത്താക്കള്‍ നിയമനടപടിക്ക്

Published : 25th November 2016 | Posted By: SMR

തൊടുപുഴ: കോഴ വിവാദത്തില്‍ നിറം മങ്ങിയ സംസ്ഥാന സിബിഎസ്ഇ കലോല്‍സവത്തില്‍ നിന്നും വിലക്കപ്പെട്ട  വിധികര്‍ത്താക്കള്‍ നിയമനടപടിക്ക്.വിശദീകരണം ചോദിക്കുകയോ വിലക്കിയതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നു വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. വിദഗ്ധ സമിതി പുനര്‍ മൂല്യനിര്‍ണയം നടത്തിയപ്പോഴും ഫലം ആവര്‍ത്തിക്കുകയാണ് ചെയ്തത്. വര്‍ഷങ്ങളായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്നവരായ തങ്ങള്‍ക്ക് ഇത് അപമാനം വരുത്തിയതായി വിധി കര്‍ത്താക്കളായ ഗംഗാ കലാഭാരതി (വടകര), ഷീനാ ജഗന്നാഥന്‍(പയ്യന്നൂര്‍) എന്നിവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക