|    Dec 9 Fri, 2016 1:10 pm

സിപിഎം പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

Published : 25th November 2016 | Posted By: SMR

ബദിയടുക്ക: സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രൂപേഷ് (35), മിഥുന്‍ (28) എന്നിവരെയാണ് നീര്‍ച്ചാലില്‍ വച്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി സഹോദരിയേയും കൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അതിര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day