|    Dec 3 Sat, 2016 9:06 pm
FLASH NEWS

സിന്ധുവിന് നേട്ടം

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ഫെഡറേഷന്‍ നടത്തിയ റാങ്കിങ്ങ് പുനര്‍നിര്‍ണയത്തില്‍ സൈന നെഹവാളിനെ പിന്തള്ളി ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിന് മുന്നേറ്റം. നിലവിലെ റാങ്കിങ് പ്രകാരം സിന്ധു ഏഴാമതും സൈന 11ാംസ്ഥാനത്തുമാണ്. ഒളിംപിക്‌സ് മെഡല്‍ നേട്ടവും അടുത്തിടെ നടന്ന ചൈനീസ് ഓപ്പണിലെ മികച്ചപ്രകടനവുമാണ് സിന്ധുവിന് തുണയായത്. പുതിയ റാങ്കിങ് പ്രകാരം അഞ്ച് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട സൈന  ആദ്യപത്തില്‍ നിന്നും പുറത്താണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day