|    Dec 3 Sat, 2016 7:11 pm
FLASH NEWS

സിഐടിയു; ആനത്തലവട്ടം ആനന്ദന്‍ പ്രസിഡന്റ്, എളമരം കരീം ജനറല്‍ സെക്രട്ടറി

Published : 1st November 2016 | Posted By: SMR

പാലക്കാട്: സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവം ആനന്ദനേയും ജനറല്‍ സെക്രറിയായി എളമരം കരീമിനേയും വീണ്ടും തിരഞ്ഞെടുത്തു. മൂന്നു ദിവസമായി പാലക്കാട് നടക്കുന്ന സിഐടിയു പതിമൂന്നാം സംസ്ഥാന സേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇവരെക്കൂടാതെ മുപ്പത് സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തിുണ്ട്.
442 അംഗ സംസ്ഥാന കൗണ്‍സിലും 165 അംഗ സംസ്ഥാന കിറ്റിയേയും സംസ്ഥാന സേളനം തിരഞ്ഞെടുത്തു.
അതേസമയം നിലവിലുള്ള എ് പ്രമുഖരെ ഒഴിവാക്കിയാണ് സംസ്ഥാന ഭാരവാഹിപ്പിക പുറത്തിറക്കിയത്. കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, പി കെ ഗുരുദാസന്‍, കെ എം സുധാകരന്‍, എസ് എസ് പോറ്റി, വി വി ശശീന്ദ്രന്‍, വി എസ് മണി, എം കെ നാരായണന്‍ എന്നീ പ്രമുഖരാണ് ഒഴിവാക്കപ്പെിുള്ളത്. ഇതില്‍ എം എം ലോറന്‍സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രറിയും കെ എന്‍ രവീന്ദ്രനാഥ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day