|    Dec 3 Sat, 2016 11:13 pm
FLASH NEWS

സായുധസംഘം: കുപ്‌വാരയില്‍ നടപടി തുടങ്ങി

Published : 31st October 2016 | Posted By: SMR

ശ്രീനഗര്‍: മൂന്നംഗ സായുധസംഘത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്ന് കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള കാന്തിയില്‍ സൈന്യവും പോലിസും നടപടി തുടങ്ങി. പ്രദേശത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായും ഏറ്റുമുട്ടല്‍ തുടങ്ങിയോ എന്നു വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച മച്ചില്‍ മേഖലയില്‍ മറ്റൊരു സായുധസംഘത്തിനെതിരേയുള്ള നടപടിയില്‍ ഇന്ത്യന്‍ സൈനികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day